Asianet News MalayalamAsianet News Malayalam

ഇതൊക്കെ കാണാതെ രാഷ്ട്രീയം പറയാന്‍ സൗകര്യമില്ല, മിണ്ടുമ്പോ ബിജെപി എന്നു പറയുന്നതെന്തിന്? ജോര്‍ജ്

മുഖ്യമന്ത്രിയുടെ ജീവന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വിലപ്പെട്ടതാണെന്ന് പറഞ്ഞിട്ടും എല്ലാം നിയന്ത്രിക്കാന്‍ അദ്ദേഹം മുന്നില്‍ നിന്നെന്ന് പി സി ജോര്‍ജ് എം എല്‍ എ. മുഖ്യമന്ത്രിയെ ഇനിയും വേദനിപ്പിക്കരുതെന്നും മുഖ്യമന്ത്രി നല്ല കാര്യം ചെയ്‌തെന്ന് പറയുമ്പോള്‍ ബി ജെ പിക്ക് എന്തു കാര്യമെന്നും ജോര്‍ജ് സഭയില്‍ പറഞ്ഞു.