അനില്‍ ആന്റണിയുടെ നിയമനം എതിര്‍ത്തവരെ ഒഴിവാക്കിയെന്ന് പരാതി

കെപിസിസി ഡിജിറ്റല്‍ മീഡിയാ സെല്‍ മേധാവിയായി എകെ ആന്റണിയുടെ മകനെ നിയമിച്ചതിനെതിരെ പരസ്യമായി രംഗത്തു വന്നവരെയും അര്‍ഹതയുള്ളവരെയും കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയെന്ന് പരാതിയില്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് എഐസിസി അംഗീകരിച്ച് നിയമിച്ച കമ്മറ്റികള്‍ക്കെതിരെയാണ് വിമര്‍ശനമുയര്‍ന്നത്.
 

Video Top Stories