നാമജപത്തിന് കേസുള്ളവരെ തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് മാറ്റിനിര്‍ത്തില്ലെന്ന് പന്തളം കുടുംബം

ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ കിട്ടാത്തതിനാല്‍ തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും നാമജപത്തില്‍ പങ്കെടുത്തവരെ ഒഴിവാക്കില്ലെന്നും പന്തളം കുടുംബം അറിയിച്ചു. സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ അറിയിച്ചു.
 

Video Top Stories