ജാതി അധിക്ഷേപത്തിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി

ബിജെപിയുടെ ജാതി അധിക്ഷേപങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അച്ഛനും സഹോദരങ്ങളും ചെത്തുതൊഴിൽ എടുത്തതുകൊണ്ട് താനും അത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ചിലർ ഉണ്ടാകുമെന്നും പിണറായി പറഞ്ഞു. 

Video Top Stories