Asianet News MalayalamAsianet News Malayalam

പാര്‍ട്ടി ഓഫീസ് പരിശോധിക്കാറില്ല, രാഷ്ട്രീയപ്രവര്‍ത്തകരെ ഇകഴ്ത്താന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി ഓഫീസ് പരിശോധനക്ക് വിധേയമാക്കാറില്ലെന്നും പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.