Asianet News MalayalamAsianet News Malayalam

നാട്ടുകാരോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്, കൊലപാതകത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

നന്നായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരമൊരുക്കിയത് കാസര്‍കോട്ടെ ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തിന് ശേഷം അക്രമത്തിന് ലൈസന്‍സ് കിട്ടിയെന്ന മട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയപ്പോള്‍ തള്ളിപ്പറയാതെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിച്ചെന്നും അത്തരക്കാര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നും കാസര്‍കോട് സിപിഎം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ട ശേഷം മുഖ്യമന്ത്രി പറഞ്ഞു.