Asianet News MalayalamAsianet News Malayalam

ഒപ്പം നിന്ന വെള്ളാപ്പള്ളിക്ക് പിണറായി സര്‍ക്കാരിന്റെ സമ്മാനം

വെള്ളാപ്പള്ളി പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ മൂന്നരക്കോടി രൂപയുടെ തീര്‍ത്ഥാടന സംവിധാന കേന്ദ്രമാണ് ടൂറിസം വകുപ്പ് നിര്‍മിച്ചു നല്‍കുന്നത്.  ഈ മാസം തന്നെ കെട്ടിടത്തിന് മുഖ്യമന്ത്രി തറകല്ലിടും. 