യുവതികള്‍ കയറിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് കെ സുധാകരന്‍

യുവതികള്‍ കയറിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്റെ സ്ഥിരീകരണം അയ്യപ്പഭക്തരോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories