ഇന്ത്യ സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും ശിഥിലമാക്കാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ദുര്‍ബലമായ സര്‍ക്കാറിന് വേണ്ടി വോട്ടുചെയ്യരുതെന്നും രാജസ്ഥാനിലെ ചുരുവില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
 

Video Top Stories