സമാധാനപരമായി സഹനസമരം നടത്തി, പൊലീസ് പ്രശ്‌നമുണ്ടാക്കിയെന്ന് ബിഷപ്പ്

കോടതി ഉത്തരവ് നടപ്പാക്കുന്നതിന് പകരം ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടവരെ പൊലീസ് ഉപദ്രവിക്കുകയായിരുന്നെന്ന് ഓര്‍ത്തഡോക്‌സ് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. സമാധാനപരമായ സഹനസമരം നടത്തുകയായിരുന്നെന്നും കല്ലെറിഞ്ഞവര്‍ സുരക്ഷിതമായി ഇപ്പോഴും പള്ളിക്കകത്തുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
 

Video Top Stories