Asianet News MalayalamAsianet News Malayalam

പിറവം പള്ളി കനത്ത പൊലീസ് സുരക്ഷയില്‍; യാക്കോബായ വിഭാഗക്കാര്‍ക്ക് കൂട്ടം കൂടാന്‍ സഹായം ചെയ്യരുതെന്ന് പൊലീസ് നോട്ടീസ്

സുപ്രീം കോടതി വിധി നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് നിലപാട് അറിയിക്കാന്‍ നാളെ വരെയാണ് സമയം

സുപ്രീം കോടതി വിധി നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് നിലപാട് അറിയിക്കാന്‍ നാളെ വരെയാണ് സമയം