Asianet News MalayalamAsianet News Malayalam

യുഎഇയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

വീഡിയോകളും ഫോട്ടോയും ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതാണ് കാരണം

സമൂഹമാധ്യമങ്ങളില്‍ കുടുംബാംഗങ്ങളുടെ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്യരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്