ഹര്‍ത്താലില്‍ അക്രമം നടത്തിയാല്‍ ഉടന്‍ അറസ്റ്റിന് നിര്‍ദ്ദേശം, നശിപ്പിക്കുന്നതിന് നഷ്ടം ഈടാക്കും

ശബരിമലയില്‍ യുവതികള്‍ കയറിയതില്‍ പ്രതിഷേധിച്ച് നാളെ ബി ജെ പി പിന്തുണയോടെ നടത്തുന്ന ഹര്‍ത്താലില്‍ അക്രമമുണ്ടായാല്‍ അറസ്റ്റ് ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡി ജി പി. പൊതുമുതല്‍ നശിപ്പിച്ചാല്‍ കയ്യില്‍ നിന്നോ അക്കൗണ്ടില്‍ നിന്നോ സ്വത്തില്‍ നിന്നോ പണമീടാക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
 

Video Top Stories