Asianet News MalayalamAsianet News Malayalam

അനിശ്ചിതത്വം തുടരുന്നു, കോണ്‍ഗ്രസും ബി ജെ പിയും ഗവര്‍ണ്ണറോട് സമയം ചോദിച്ചു

മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവുള്ള കോണ്‍ഗ്രസ് ഗവര്‍ണ്ണറെ കാണാന്‍ സമയം ചോദിച്ചെങ്കിലും അവസാന സീറ്റിലെ ഫലം കൂടി വന്നശേഷം കാണാമെന്നാണ് മറുപടി കിട്ടിയത്. ഇതിനിടെ കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ച് ബി ജെ പി രംഗത്തെത്തി.