തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും ഷുക്കൂര്‍ വധം കോളിളക്കം സൃഷ്ടിക്കുമ്പോള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പി ജയരാജന്റെ  പേര് വീണ്ടും ഒരു കുറ്റപത്രത്തില്‍ ഇടം പിടിക്കുകയാണ്. കണ്ണൂരിലെ പാര്‍ട്ടിക്ക് ഇത് പുത്തരിയല്ലെങ്കിലും കണ്ണൂരിലെ രണ്ട് തലമുറയിലെ നേതാക്കള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റപത്രം തെരഞ്ഞെടുപ്പ് ഗോദയില്‍ പാര്‍ട്ടിക്ക് തലവേദനയാകുമോ? ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഷാജഹാന്‍ വിശദമാക്കുന്നു.
 

Video Top Stories