ഒക്ടോബര്‍ 16ന്‌ പോണ്‍ സൈറ്റുകള്‍ നേരിട്ടത്‌ വന്‍ തിരക്ക്‌, കാരണക്കാരന്‍ യൂട്യൂബ്‌

രാത്രി ഒന്‍പതിനും പത്തിനുമിടയില്‍ വിവിധ രാജ്യങ്ങളില്‍ യൂട്യൂബ്‌ പണിമുടക്കിയിരുന്നു.അതേ ദിവസം പോണ്‍സൈറ്റുകള്‍ക്ക്‌ ലഭിച്ചത്‌ വലിയ സ്വീകാര്യതയും.

Video Top Stories