Asianet News MalayalamAsianet News Malayalam

പ്രിയദര്‍ശന്‍ പറയുന്നു 'അമ്മൂ'നീയെന്റെ അഭിമാനമാണ്'

പ്രിയദർശൻ സംവിധാനം നിർവ്വഹിക്കുന്ന മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ അഭിനയിക്കുകയാണ്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകൾ ഇപ്പോൾ വൈറലാണ്. 