Asianet News MalayalamAsianet News Malayalam

കൊല്ലപ്പെട്ടവരുടെ വീടുകള്‍ക്കരികെ സിപിഎം നേതാക്കള്‍, കല്യോട്ട് സംഘര്‍ഷം

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടിനടുത്ത് തകര്‍ക്കപ്പെട്ട സിപിഎം നേതാക്കളുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ പി കരുണാകരന്‍ എംപിയുള്‍പ്പെടെ നേതാക്കള്‍ക്കെതിരെ സ്ഥലത്ത് സംഘര്‍ഷം. ഈ ഭാഗത്തേക്ക് ഒരു സിപിഎം നേതാവും വരേണ്ടെന്ന് ആക്രോശിച്ചാണ് പ്രദേശവാസികള്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചത്.