യുവതീപ്രവേശനത്തിനെതിരെ വഴിയാത്രക്കാരെ ആക്രമിച്ചും അസഭ്യം പറഞ്ഞും പ്രതിഷേധം

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെ വീടിനടുത്തുള്ള മലപ്പുറം പെരിന്തല്‍മണ്ണ ടൗണില്‍ ചൂലും കൊടികളുമായി പ്രതിഷേധം. വഴിയാത്രക്കാരെ വാഹനത്തില്‍ നിന്ന് തള്ളിയിട്ടും അസഭ്യം പറഞ്ഞും ചൂലും കൊടികളുമായി നാമജപ പ്രതിഷേധവും നടത്തി.
 

Video Top Stories