വിജയ്‌യുടെ സർക്കാരിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം

വിജയ് ചിത്രം സർക്കാരിനെതിരെ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം. അതേസമയം ഇന്നലെ രാത്രി പോലീസുകാർ ചിത്രത്തിന്റെ സംവിധായകൻ എആർ മുരുകദോസിന്റെ വീട്ടിലെത്തിയ സംഭവം വിമർശനങ്ങൾ നേരിടുന്നുണ്ട്. 

Video Top Stories