Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ മൂന്നാം ദിവസവും പ്രതിഷേധം ശക്തം; സന്നിധാനത്ത് എത്താനാകാതെ രഹ്നനയും കവിതയും മടങ്ങി

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ സംരക്ഷണത്തിലാണ് രണ്ടു യുവതികളും മല കയറിയത്

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സംരക്ഷണയിലാണ് രണ്ടു യുവതികളും മല കയറിയത്. മല കയറാനെത്തിയ എറണാകുളം സ്വദേശി രഹാനയുടെ വീടിനു നേരെ അക്രമമുണ്ടാവുകയും ചെയ്തു.