വിവാദം തണുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ്, ഉപന്യാസങ്ങൾ ഒരിക്കൽ കൂടി മൂല്യ നിർണ്ണയം നടത്തും

കോപ്പിയടി വിവാദത്തിൽപ്പെട്ട ദീപ നിശാന്തിനെ ഉപന്യാസ മത്സരത്തിന്റെ വിധി കർത്താവാക്കിയതിൽ വിവാദമുയർന്നിരുന്നു. വിവാദം തണുപ്പിക്കാനായാണ് ഉപന്യാസങ്ങൾ ഒരിക്കൽ കൂടി മൂല്യ നിർണ്ണയം നടത്താനുള്ള തീരുമാനം.പരാതി കിട്ടിയാൽ ഇക്കാര്യം പരി​ഗണിക്കും. ദീപ നിശാന്തിനെ വിധി കർത്താവാക്കിയതിൽ വിവിധ വിദ്യാർത്ഥി സംഘടനകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. 

Video Top Stories