ബെയ്ജിങിന് പകരം 'ബെഗ്ഗിങ്' ആയി, ചാനൽ മേധാവിയെ സ്ഥാനത്ത് നിന്ന് മാറ്റി

പാകിസ്താൻ ടെലിവിഷന്റെ ആക്ടിങ് മാനേജിങ് ഡയറക്ടറെ സ്ഥാനത്ത് നിന്ന് നീക്കി. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചൈന സന്ദർശനം സംപ്രേഷണം ചെയ്യുന്നതിനിടയിൽ ബെയ്ജിങ് എന്നതിന് പകരം ബെഗ്ഗിങ് എന്ന് കാണിച്ചതാണ് നടപടിക്ക് പിന്നിൽ എന്ന് പറയപ്പെടുന്നു.  

Video Top Stories