ഗുണ്ട നീയാണെടാ.. നീയാണ് ഗുണ്ട.. ചര്‍ച്ചക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് രാഹുല്‍ ഈശ്വര്‍

ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി ശരണം വിളിച്ചോ എന്ന ചോദ്യത്തിന്റെ വിശദീകരണത്തിനിടെയാണ് പരിപാടിയില്‍ പങ്കെടുത്തയാളോട് അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ തട്ടിക്കയറിയത്. ആള്‍മാറാട്ടമുള്‍പ്പെടെ സര്‍ക്കാര്‍ നടത്തിയെന്ന് വാദിക്കുന്നതിനിടെ ഗുണ്ടയെന്ന് വിളിച്ചത് കേട്ട് നിയന്ത്രണം നഷ്ടപ്പെട്ട രാഹുലിന്റെ പ്രതികരണം കാണാം.
 

Video Top Stories