ജാമ്യവ്യവസ്ഥ ലംഘിച്ച രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

റാന്നി കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അയ്യപ്പധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു. അയ്യപ്പസേവാ സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുല്‍.
 

Video Top Stories