Asianet News MalayalamAsianet News Malayalam

കാല്‍തെറ്റി വീണ ഫോട്ടോഗ്രാഫറെ എഴുന്നേല്‍പ്പിച്ച് രാഹുല്‍ഗാന്ധി, ആര്‍പ്പുവിളിച്ച് സോഷ്യല്‍ മീഡിയ

കരുത്തുറ്റ രാഷ്ട്രീയ നേതാവ് മാത്രമല്ല, സഹാനുഭൂതിയുള്ള മനുഷ്യൻ കൂടിയാണ് താനെന്ന് തെളിയിക്കുകയാണ് രാഹുൽ ഗാന്ധിയുടെ ഈ വീഡിയോ. ഏതായാലും വീഡിയോ ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. 