അംബാനിക്ക് കരാര്‍ നല്‍കിയതെങ്ങനെയെന്ന് രാഹുല്‍, വികാരാധീനയായി നിര്‍മ്മല

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ലോകസഭയില്‍ നടന്ന ചര്‍ച്ചയില്‍ പരസ്പരം ഏറ്റുമുട്ടി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. കോണ്‍ഗ്രസ് ഭരിച്ചാല്‍ പ്രധാനമന്ത്രിയുടെ അഴിമതി അന്വേഷിക്കുമെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ റഫാല്‍ ഇടപാട് മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നായിരുന്നു നിര്‍മ്മലയുടെ മറുപടി.
 

Video Top Stories