Asianet News MalayalamAsianet News Malayalam

കേസ് പീതാംബരനിൽ ഒതുക്കിത്തീർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ലോക്കൽ കമ്മിറ്റി അംഗം മാത്രമായ പീതാംബരൻ ഒറ്റയ്ക്ക് വിചാരിച്ചാൽ ഇതുപോലൊരു കൊല നടക്കില്ലെന്നും കേസ് അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി പുറത്താക്കിയ പീതാംബരന്റെ വീട്ടിൽ എംഎൽഎ കെ കുഞ്ഞിരാമൻ പോയതെന്തിനാണ് എന്നും ചെന്നിത്തല ചോദിച്ചു. 