രണ്ടാമൂഴത്തില്‍ പിഴച്ചത് ആര്‍ക്ക് ? പ്രതീക്ഷ കൈവിടാതെ മലയാളികള്‍

എംടിയുടെ അപ്രതീക്ഷിത പ്രതികരണത്തില്‍ തകര്‍ന്നത് സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരുമാണ്. സംവിധായകന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന പക്ഷം പ്രേക്ഷകര്‍ക്ക് ലഭിക്കാന്‍ പോകുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമാണ്.
 

Video Top Stories