തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളും പരിഹരിച്ചോ? അവകാശവാദങ്ങളിലെ യാഥാര്‍ത്ഥ്യം

എത്രത്തോളം ജനകീയമായിരുന്നു രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ബി ജെ പി സര്‍ക്കാറുകള്‍? വലിയ കണക്കുകള്‍ ബി ജെ പി മുന്നോട്ടുവയ്ക്കുമ്പോള്‍ വികസന യാഥാര്‍ത്ഥ്യം വ്യക്തമാക്കുകയാണ് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് പൊതുജനങ്ങളില്‍ വിവരങ്ങള്‍ ശേഖരിച്ച ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശം.
 

Video Top Stories