Asianet News MalayalamAsianet News Malayalam

ആപ്പിളിന്റെ ഐഫോണ്‍ X എന്തുകൊണ്ട് മറ്റുള്ളവരേക്കാള്‍ കേമനാകുന്നു?

ഐഫോണ്‍ X മികച്ചതാവാനുള്ള കാരണങ്ങള്‍


ആപ്പിളിന്റെ മൂന്ന് പുതിയ മോഡലുകള്‍ പുറത്തിറങ്ങിയെങ്കിലും ഐഫോണ്‍ X ആണ് മുന്‍പന്തിയില്‍. മറ്റു മോഡലുകളേക്കാള്‍ ഐഫോണ്‍ X മുന്നിട്ടു നില്‍ക്കാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്.