റെഡ്ഡി സഹോദരന്മാര്‍ക്ക് തിരിച്ചടി;കര്‍ണാടക വിജയം ശിവകുമാറിന് സ്വന്തം

ബിജെപിയുടെ 'ട്രബിള്‍ ഷൂട്ടറാ'യ ശിവകുമാറിലാണ് ബെല്ലാരിയെ തിരിച്ചു പിടിക്കണമെന്ന ദൗത്യം നിക്ഷിപ്തമായത്. ബിജെപിയെയും റെഡ്ഢി സഹോദരന്മാരെയും പ്രതിരോധിക്കേണ്ട രീതി മനസ്സിലാക്കിയ ശിവകുമാര്‍ കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായി മാറുകയും വിജയം നല്‍കുകയും ചെയ്തു.
 

Video Top Stories