എന്തന്വേഷിച്ചാണ് രഹ്ന ഫാത്തിമ ശബരിമലയിലെത്തിയത്?

അയ്യപ്പവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ രഹ്ന ഫാത്തിമ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട തന്റെ വിശ്വാസത്തിന്റെ കാരണം വ്യക്തമാക്കുന്നു. വിധിയ്ക്ക് ശേഷമാണോ വിശ്വാസമുണ്ടായത്? എപ്പോഴാണ് വിശ്വാസം തുടങ്ങിയത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കില്‍ അവര്‍.
 

Video Top Stories