സമാധാനയോഗത്തിന് ശേഷവും കണ്ണൂരില്‍ അക്രമം; സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 5397 പേര്‍

എന്‍ജിഒ യൂണിയന്‍ നേതാവിന്റെയും യുവ മോര്‍ച്ച മണ്ഡലം പ്രസിഡന്റിന്റെയും വീടുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്. ഇതോടെ 5397 പേരെ അക്രമണത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആകെ അറസ്റ്റ് ചെയ്തു.

Video Top Stories