നെടുമങ്ങാട് പൊലീസിന് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് പ്രചാരക്, വീഡിയോ

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിലേക്കും സിപിഎം പ്രകടനത്തിന് നേരെയും ബോംബെറിഞ്ഞത് ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണെന്ന് പൊലീസ്. നൂറനാട് സ്വദേശിയായ പ്രവീണ്‍ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
 

Video Top Stories