Asianet News MalayalamAsianet News Malayalam

ആര്‍എസ്എസ് കേരളത്തെ നയിക്കുന്നത് അന്ധകാരത്തിലേക്ക്; ശബരിമല വിഷയത്തില്‍ ബൃന്ദ കാരാട്ട്

പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അംഗം ബൃന്ദാ കാരാട്ട് തുറന്നടിച്ചത്

നവോത്ഥാനം കെട്ടിപ്പടുക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ ജനുവരി 1ന് മനുഷ്യ ചങ്ങല നിര്‍മ്മിക്കുമെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു