മോശമായി പെരുമാറി, രേണു രാജിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി എസ് രാജേന്ദ്രന്‍

മൂന്ന് പതിറ്റാണ്ടിലേറെ ജനപ്രതിനിധിയായ തന്നോട് സബ്കളക്ടര്‍ ഫോണിലൂടെ മോശമായി പെരുമാറിയെന്നാണ് എസ് രാജേന്ദ്രന്റെ ആരോപണം. 'താന്‍', 'തന്റെ' പോലുള്ള വാക്കുകള്‍ തനിക്ക് നേരെ ഉപയോഗിച്ചു എന്നാണ് എസ് രാജേന്ദ്രന്റെ പരാതി
 

Video Top Stories