Asianet News MalayalamAsianet News Malayalam

ശബരിമല കേസ് വേഗത്തില്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി

സാധാരണ ക്രമത്തില്‍ മാത്രമെ ഹര്‍ജി പരിഗണിക്കാനാകു എന്ന് ചീഫ് ജസ്റ്റിസ്;സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി