Asianet News MalayalamAsianet News Malayalam

ശബരിമല ഹര്‍ത്താല്‍: നാശനഷ്ടം സെന്‍കുമാര്‍ അടക്കമുള്ളവരില്‍ നിന്ന് ഈടാക്കണം

ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്നുള്ള ഹര്‍ത്താലില്‍ 990 കേസുകളിലായി 32270 പേര്‍ പ്രതികളായുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കെഎസ്ആര്‍ടിസിക്ക് മാത്രം മൂന്നുകോടി രൂപയുടെയും മറ്റ് പൊതുമുതലുകള്‍ നശിപ്പിച്ചതിലൂടെ 38.52 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു.