Asianet News MalayalamAsianet News Malayalam

ശബരിമല കര്‍മ്മസമിതിക്ക് ശതം സമര്‍പ്പിച്ചു, പോയത് മുഖ്യമന്ത്രിയുടെ പ്രളയഫണ്ടിലേക്ക്

ശബരിമല സ്ത്രീപ്രവേശനവിധിയില്‍ പ്രക്ഷോഭം നടത്തി ജയിലിലായ പ്രവര്‍ത്തകര്‍ക്കായി ശബരിമല കര്‍മ്മസമിതി തുടങ്ങിയ ശതം സമര്‍പ്പയാമി ചലഞ്ചിന് ലഭിക്കേണ്ട പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോയതായി പരാതി. 100 രൂപ സമര്‍പ്പിച്ച് സ്‌ക്രീന്‍ഷോട്ട് പങ്കുവയ്ക്കാനുള്ള ആഹ്വാനത്തിനെതിരെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പര്‍ കൊടുത്ത് രണ്ടുലക്ഷത്തോളം രൂപ അപഹരിച്ചതായാണ് കെ പി ശശികലയുടെ പരാതി.