പ്രതിഷേധക്കാര്‍ മാവേലിക്കര താലൂക്ക് ഓഫീസ് ആക്രമിച്ചു

ശബരിമല കര്‍മ്മസമിതിയും ബി ജെ പി പ്രവര്‍ത്തകരും മാവേലിക്കര താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ അക്രമം. കടകള്‍ അടിച്ചുതകര്‍ത്തതിന് പിന്നാലെ താലൂക്ക് ഓഫീസിലെ ഫര്‍ണ്ണീച്ചര്‍ അടക്കം പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
 

Video Top Stories