Asianet News MalayalamAsianet News Malayalam

ശബരിമല വിധിക്കെതിരായ ഹര്‍ജികള്‍ ഫെബ്രുവരിയില്‍ പരിഗണിക്കും

ശബരിമല വിധിയുടെ പുന:പരിശോധനാ ഹര്‍ജികളും റിട്ടുകളും നാളെയാണ് പരിഗണിക്കാനിരുന്നതെങ്കിലും ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയിലായതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. ഫ്രെബുവരി മാസത്തെ കേസുകളില്‍ ശബരിമല വിഷയത്തിലെ റിട്ട് ഹര്‍ജികള്‍ പരിഗണിക്കാനാണ് ഇപ്പോള്‍ കോടതി തീരുമാനിച്ചിരിക്കുന്നത്.