യുവതികള്‍ തൊഴുത ശബരിമലയില്‍ എല്ലാം പഴയപടി, വന്‍ ഭക്തജനത്തിരക്ക്

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ സംസ്ഥാനമൊട്ടാകെ സംഘപരിവാര്‍ സംഘടനകള്‍ അക്രമം തുടരുമ്പോള്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക്. നേരിയ പ്രതിഷേധം പോലുമില്ലാതെ ഹര്‍ത്താലിനെ അവഗണിച്ചാണ് ഭക്തരെത്തുന്നത്.
 

Video Top Stories