Asianet News MalayalamAsianet News Malayalam

ശബരിമല വിധിക്കു ശേഷമുള്ള സംഭവങ്ങളാണ് വനിതാമതിലിന് കാരണമായതെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍

ലിംഗസമത്വം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ ഭരണഘടനാ ബാധ്യതയാണെന്നും ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമിച്ചതെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ പറഞ്ഞു. എന്നാല്‍ വിധി നടപ്പാക്കുന്നതായി ബന്ധപ്പെട്ട് പിന്നീടുണ്ടായ സംഭവങ്ങളാണ് നവോത്ഥാനമൂല്യങ്ങളുയര്‍ത്തി കേരളത്തിലുടനീളം വനിതാമതില്‍ രൂപീകരിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.