അക്രമങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍, വീഡിയോ സഹിതം തെളിവ് കൈമാറി മുഖ്യമന്ത്രി

സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാറെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണ്ണര്‍ക്ക് കൈമാറി. ശബരിമല വിധിയുടെ മറവില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സംഘപരിവാര്‍ ആസൂത്രിത ശ്രമം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Video Top Stories