തിയറ്ററുകളിൽ തരംഗമാകാൻ സർക്കാർ എത്തി

ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം സർക്കാർ ഇന്ന് പ്രദർശനത്തിനെത്തിയിരിക്കുകയാണ്. വലിയ ജനപിന്തുണയോടെ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 
 

Video Top Stories