സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈകഴുകാന്‍ സോപ്പ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഉച്ച ഭക്ഷണത്തിന് മുന്‍പ് കൈകഴുകാന്‍ സോപ്പോ ഹാന്‍ഡ് വാഷോ നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെടുന്നത്

Video Top Stories