Asianet News MalayalamAsianet News Malayalam

തിരൂര്‍ റയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡിലെ വിള്ളല്‍ ഗര്‍ത്തമായി മാറി

തിരൂരില്‍ നിന്ന് താനൂരിലേക്ക് പോകുന്ന റോഡിന്റെ ഇടതുഭാഗത്തുണ്ടായ വിള്ളലാണ് പിന്നീട് ഗര്‍ത്തമായി മാറിയത്. മണ്ണിടിഞ്ഞ സാഹചര്യത്തില്‍ പ്രദേശത്തെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.