സെക്രട്ടറിയേറ്റില്‍ പഞ്ച് ചെയ്ത് മുങ്ങുന്നവര്‍ ധാരാളം, കര്‍ശന നടപടിയ്‌ക്കൊരുങ്ങി സര്‍ക്കാര്‍

പലരും മോണിങ്ങ് വാക്കിന് പോകുമ്പോള്‍ പഞ്ച് ചെയ്ത് പോവുന്നതായും സര്‍ക്കാര്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അവശ്യ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
 

Video Top Stories