എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപി കെവി തോമസിനെതിരെ ഒളിയമ്പുമായി യുവ കോൺഗ്രസ്സ് നേതാക്കൾ രംഗത്ത്

പതിവ് മുഖങ്ങൾ യുവാക്കൾക്കായി മാറി നിൽക്കണമെന്നും തലമുറമാറ്റം ഉണ്ടായില്ലെങ്കിൽ കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്നും ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ പറഞ്ഞു. 

Video Top Stories